കേരള വ്യാപാരി വ്യവസായ ഏകോപന സമിതി നന്തി യൂണിറ്റ് 2026-2028വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായ ഏകോപന സമിതി നന്തി യൂണിറ്റ് 2026-2028വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

  • യൂണിറ്റ് ഭാരവാഹികളെജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു

നന്തി : 2026-2028വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പവിത്രൻ ആതിരയും ജനറൽ സെക്രട്ടറിയായി സനീർ വില്ലം കണ്ടി യേയും,ട്രഷററായി ദിലീപ് കുമാറിനെയും, 16അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി യേയും തെരെഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )