കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

  • ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,720 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 960 രൂപയുടെ കുറവുണ്ടായി

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 120 രൂപയുടെ ഇടിവാണ് ഉച്ചക്ക് ശേഷം ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,720 രൂപയായി കുറഞ്ഞു. പവൻ്റെ വിലയിൽ 960 രൂപയുടെ കുറവുണ്ടായി. പവൻ്റെ വില 1,09,760 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 100 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 11,270 രൂപയും പവന് 90,160 രൂപയായുമാണ് സ്വർണവില കുറഞ്ഞത്.ഗാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,840 രൂപയായി കുറഞ്ഞു പവന്റെ വിലയിൽ 320 രൂപയുടെ കുറവുണ്ടായി. 1,10,720 രൂപയായാണ് വില കുറഞ്ഞത്.അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധന. ഡോളറിന്റെ മൂല്യത്തിലുണ്ടായ ദൗർബല്യവും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് തിങ്കളാഴ്‌ച സ്വർണത്തിന് പിന്തുണയായത്. അമേരിക്കയിൽ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സ്പോട്ട് ഗോൾഡ് വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 4,206.01 ഡോളറിലെത്തി.

ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.3 ശതമാനം വർധിച്ച് 4,230.40 ഡോളറായി.അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ നേരിയ വർധന. ഡോളറിന്റെ മൂല്യത്തിലുണ്ടായ ദൗർബല്യവും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് തിങ്കളാഴ്‌ച സ്വർണത്തിന് പിന്തുണയായത്. അമേരിക്കയിൽ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സ്പോട്ട് ഗോൾഡ് വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 4,206.01 ഡോളറിലെത്തി. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.3 ശതമാനം വർധിച്ച് 4,230.40 ഡോളറായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )