കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ റെഡ് ക്രോസ് സ്കാർഫിങ് സെറിമണി സംഘടിപ്പിച്ചു

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ റെഡ് ക്രോസ് സ്കാർഫിങ് സെറിമണി സംഘടിപ്പിച്ചു

  • റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റെഡ് ക്രോസ് സ്കാർഫിങ് സെറിമണി സമുചിതമായി സംഘടിപ്പിച്ചു. റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപിക ഷജിത ടി അധ്യക്ഷത വഹിച്ചു.

ബ്രിജുല,സ്വർണ്ണ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർഥികളിൽ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റെഡ് ക്രോസ് കോഡിനേറ്റർമാരായ ലിസിത സ്വാഗതവും തുഷാര നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )