കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി

കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി

  • രാവിലെ 7 മണിയോടെ തന്നെ കെ. ദാസൻ പുളിയഞ്ചേരി എൽ പി സ്‌കൂളിലെത്തിയിരുന്നു.

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസൻ വോട്ട് രേഖപ്പെടുത്തി. പുളിയഞ്ചേരി സൗത്ത് എൽപി സ്‌കൂളിലെ നൂറ്റി എഴാം നമ്പർ ബൂത്തിലാണ് വോട്ടു ചെയ്‌തത്. രാവിലെ 7 മണിയോടെ തന്നെ കെ. ദാസൻ പുളിയഞ്ചേരി എൽ പി സ്‌കൂളിലെത്തിയിരുന്നു.വരി നിന്നാണ് സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. രാവിലെ തന്നെ നീണ്ട ക്യൂ ഉണ്ടായിരുന്നു.കൊയിലാണ്ടിയിൽ വിജയം തുടരുമെന്ന ആത്മ വിശ്വാസത്തിലാണ് എൽ ഡി എഫ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )