ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

  • മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കും

കൊയിലാണ്ടി: ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( സീനിയർ) , മലയാളം (ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.

മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം ഹയർ സെക്കണ്ടറി ഓഫീസിൽ എത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )