
ഗായിക എസ് ജാനകി അനുസ്മരണം നടന്നു
- നന്മ ജില്ലാ വൈസ് പ്രസിഡന്റ് ശശികോട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:അന്തരിച്ച വിഖ്യാത ഗായിക എസ് ജാനകി അനുസ്മരണം നന്മ കൊയിലാണ്ടി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷനായി. നന്മ ജില്ലാ വൈസ് പ്രസിഡന്റ് ശശികോട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗായകൻ സുനിൽ തിരുവങ്ങൂർ അനുസ്മരണഭാഷണം നടത്തി. രാഗം മുഹമ്മദലി,ഷിയ എയ്ഞ്ചൽ, എ പി ഹരിദാസ്, ഷൈമ പി വി, ജ്യോതിലക്ഷ്മി,രവി തുടങ്ങിയവർ സംസാരിച്ചു
CATEGORIES News
