ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയ രൂപീകരിച്ചു

ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയ രൂപീകരിച്ചു

  • പൊയിൽക്കാവിലെ നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
    ഉണ്ണി നായർ ബറൂച്ച് അധ്യക്ഷതയും ടി.സി.മോഹനൻ സ്വാഗതവും പറഞ്ഞു

പൊയിൽക്കാവ് : ഗുജറാത്തിലെ ടയർ മേഖലയിൽ പ്രവർത്തിച്ച് ഇന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയവർ ചേർന്ന്
ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയ രൂപീകരിച്ചു.
പൊയിൽക്കാവിലെ നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
ഉണ്ണി നായർ ബറൂച്ച് അധ്യക്ഷതയും ടി.സി.മോഹനൻ സ്വാഗതവും പറഞ്ഞു. കെ പി മുകുന്ദൻ വിശിഷ്ടാഥിതിയായി. ചടങ്ങിൽ പ്രവർത്തന സമിതി അംഗങ്ങളെ തെരെഞ്ഞെടുത്തു പ്രസിഡൻ്റ് ദിനേശൻ ഗുരുദേവ്,സെക്രട്ടറി ജിതേഷ് പതുരാഗം,
ട്രഷറർ രാധാകൃഷ്ണൻ കർജൻ,വൈസ് പ്രസിഡൻ്റ് ടി. സി.മോഹനൻ,
ജോയൻ്റ് സെക്രട്ടറി ആർ.വി.കെ നായർ പൊയിൽക്കാവ്,
ജോയൻ്റ് ട്രഷറർ മനോഹരൻ കപ്പാട് എന്നിവരെ തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )