ജനകീയ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിൽ

ജനകീയ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിൽ

  • പൂട്ടിയത് 543 ഹോട്ടലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന ജനകീയ ഹോട്ടലുകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ 543 ജനകീയ ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. സർക്കാർ സബ്സിഡി അവസാനിപ്പിച്ചതും നടത്തിപ്പ് ചെലവ് കുത്തനെ ഉയർന്നതും ഒട്ടേറെ കുടുംബശ്രീ പ്രവർത്തകരെ കടക്കെണിയിലാക്കിയിരിക്കുകയാണ്.

സാധാരണക്കാർക്ക് ന്യായമായ നിരക്കിൽ ഭക്ഷണം എന്ന ലക്ഷ്യത്തോടെ 2020ലാണ് ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ഇടത് സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )