
ജയചന്ദ്രൻ അനുസ്‌മരണം നടത്തി മൂടാടി ശ്രീനാരായണ വായനശാല
- തടത്തിൽ സത്യൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി
മൂടാടി :മൂടാടി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ പി ജയചന്ദ്രൻ അനുസ്‌മരണം നട ത്തി.

പി.വി ഗംഗാധരൻ്റെ അധ്യക്ഷതയിൽ തടത്തിൽ സത്യൻ മാസ്റ്റർ അനു സ്മരണ പ്രഭാഷണം നടത്തി. തുടർന്ന് പ്രാദേശിക ഗായകർ ഗാനങ്ങൾ ആലപിച്ചു. കെ.ടി രമേശൻ ഷിജു പട്ടേരി എന്നിവർ സംസാരിച്ചു.
CATEGORIES News