നീറ്റ് യുജി പുനഃപരീക്ഷ രാജ്യത്ത്ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായിനിരോധിച്ചു

നീറ്റ് യുജി പുനഃപരീക്ഷ രാജ്യത്ത്ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായിനിരോധിച്ചു

  • ജൂൺ 22 വരെയാണ്നിരോധനംഏർപ്പെടുത്തിയിരിക്കുന്നത്.ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ്ഫീച്ചറും ജൂൺ 30 വരെപ്രവർത്തിക്കില്ല.

ന്യൂഡൽഹി : നീറ്റ് യുജിപുനഃപരീക്ഷയ്ക്ക് മുന്നോടിയായിരാജ്യത്ത് മെസേജിങ്
പ്ലാറ്റ്ഫോമായ ടെലിഗ്രാമിന്റെപ്രവർത്തനം താത്കാലികമായി
നിരോധിച്ച് കേന്ദ്രസർക്കാർ.ജൂൺ 22 വരെ വരെയാണ്നിരോധനം
ഏർപ്പെടുത്തിയിരിക്കുന്നത്.ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ്
ഫീച്ചറും ജൂൺ 30 വരെപ്രവർത്തിക്കില്ല. ചോദ്യപേപ്പർചോർച്ച തടയുന്നതിന്റെ
ഭാഗമായാണ് കേന്ദ്രത്തിന്റെനീക്കം. ജൂൺ 21നാണ് എൻടിഎ പുനഃപരീക്ഷനടത്താൻതീരുമാനിച്ചിട്ടുള്ളത്.

പരീക്ഷയ്ക്ക്മുന്നോടിയായി ടെലിഗ്രാംപാറ്ഫോമിന് താൽക്കാലികനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ എൻടിഎ സ്വാഗതം ചെയ്തു‌. ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിർദേശിച്ചതായി എൻടിഎ പ്രസ്താവനയിൽ പറഞ്ഞു. ജൂൺ 30 വരെ ഇന്ത്യയിൽ പ്ലാറ്റ്ഫോമിൽ മെസേജ് എഡിറ്റിങ് ഫീച്ചർ ലഭ്യമാക്കരുതെന്നും മന്ത്രാലയം പാറ്ഫോമിനോട് നിർദേശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )