
നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ’നേർക്കാഴ്ചകൾ ‘ പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു
- പ്രശസ്ത സിനിമാ നാടക നടൻ അലി അരങ്ങാടത്ത് കെവി മൊയ്തുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
കൊയിലാണ്ടി:നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു.പ്രശസ്ത സിനിമാ നാടക നടൻ അലി അരങ്ങാടത്ത് കെവി മൊയ്തുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.

കൊയിലാണ്ടി പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എ സജീവ് കുമാർ അധ്യക്ഷനായ ഹനീഫ കുറുവങ്ങാട്, വി കെ രവി, എ പി ഹരിദാസ്, എൻ കെ മുസ്തഫ, സക്കീർ ഹുസൈൻ, മൺസൂർ അലി അഹമ്മദ്, വിവി ഷാമിൽ എന്നിവർ സംസാരിച്ചു
CATEGORIES News
