പന്തലായനി സഞ്ചാരപാത സമരം; ഷാഫി പറമ്പിലും കാനത്തിൽ ജമീലയും ഇന്ന് സന്ദർശിക്കും

പന്തലായനി സഞ്ചാരപാത സമരം; ഷാഫി പറമ്പിലും കാനത്തിൽ ജമീലയും ഇന്ന് സന്ദർശിക്കും

  • സമരത്തിലുള്ള ആളുകളെ കണ്ട് സഞ്ചാര പാതയ്ക്കുള്ള സാഹചര്യം ഏകോപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാട്ടുവയൽ നിവാസികൾ

കൊയിലാണ്ടി: ബൈപ്പാസ് കടന്നു പോകുമ്പോൾ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന പന്തലായനി നിവാസികളുടെ സമര കേന്ദ്രമായ കാട്ടുവയൽ ബൈപ്പാസ് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് എംപി ഷാഫി പറമ്പിലും വൈകീട്ട് 4 മണിക്ക് എംഎൽഎ കാനത്തിൽ ജമീലയും സന്ദർശനത്തിനെത്തും.

സമരത്തിലുള്ള ആളുകളെ കണ്ട് സഞ്ചാര പാതയ്ക്കുള്ള സാഹചര്യം ഏകോപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാട്ടുവയൽ നിവാസികൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )