പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

പാലക്കാട് ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

  • നിലവിലെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കുറഞ്ഞ താപനിലയും യു വി ഇൻഡക്ം രേഖപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് : പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിക്കൊണ്ട് ഓൺലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത്. ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കുറഞ്ഞ താപനിലയും യു വി ഇൻഡക്ം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഉത്തരവ് പിൻവലിച്ചതായാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കുറഞ്ഞ താപനിലയും യു വി ഇൻഡക്സും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. ഇനിമുതൽ ഫിസിക്കൽ ക്ലാസുകൾ ആയിരിക്കും ഉണ്ടാകുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )