
പിഷാരികാവിൽ ഉത്രാടപ്പൂക്കളമൊരുക്കി മന്ദമംഗലം സ്വയം സഹായ സംഘംപ്രവർത്തകർ
- ക്ഷേത്രം മാനേജർ അനിൽ ചെട്ടിമഠം ഉപഹാരം നൽകി
കൊല്ലം: ഉത്രാട ദിവസം കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മന്ദമംഗലംസ്വയം സഹായ സംഘം പ്രവർത്തകർ ഒരുക്കിയ പൂക്കളം ഏറെ ശ്രദ്ധേയമായി . ഇതു രണ്ടാം തവണയാണ് മന്ദമംഗലം സ്വയം സഹായ സംഘം പ്രവർത്തകർ ഉത്രാട ദിനത്തിൽ പൂക്കളം ഒരുക്കുന്നത്. ക്ഷേത്രം മാനേജർ അനിൽ ചെട്ടിമഠം ഉപഹാരം നൽകി . സംഘം പ്രസിഡണ്ട് പ്രകാശൻ മേലത്ത്,വനിതാ വിഭാഗം കൺവീനർ കെ. എം സജില എന്നിവർ ഏറ്റുവാങ്ങി.

ടി. എ സതീശൻ , ടി പി രാജീവൻ, കെ. എം പത്മനാഭൻ , ബിമൽ ഭാസക്കർ, പി കെ വിജീഷ്, പി. കെ ബാബു, രാജൻ പ്രണവം, ബിജു ആദിത്യ, എൻ എം ബിന്ദു, കെ.ടി ശോഭ, ഷീജ, അനിഷ . സി ,ജിഷ്‌മ , പ്രിയ, സ്മിത കെ , മിനി എ.വി, വിജി , ഷിംന, ടി. കെ ബാലകൃഷ്ണൻ , പ്രവീൺ വി.പി. , രാജേഷ് കെ , സി.കെ ഷിനു, പ്രദീപൻമേലത്ത് , വി.പി മുകുന്ദൻ എന്നിവർ പൂക്കളമൊരുക്കുന്നതിന് നേതൃത്വം നൽകി
CATEGORIES News
