പേരാമ്പ്ര സ്വദേശിയായ യുവതിയെ ഒരാഴ്‌ചയായി കാണാനില്ലെന്ന് പരാതി

പേരാമ്പ്ര സ്വദേശിയായ യുവതിയെ ഒരാഴ്‌ചയായി കാണാനില്ലെന്ന് പരാതി

  • ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനിനെയാണ് കാണാതായത്

പേരാമ്പ്ര: മേഞ്ഞാണ്യം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി . ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനി(37)നെയാണ് കാണാതായത്. ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിൽ നിന്നും പോയതിൽ പിന്നെ തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പൊലീസിൽ അറിയിക്കുക.

SHO Perambra PS – 9497987190, SI Perambra PS – 9497980790, പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ:04962610242

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )