പ്രകടനപത്രിക പ്രകാശനം ചെയ്തു

പ്രകടനപത്രിക പ്രകാശനം ചെയ്തു

  • സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ പ്രകടന പത്രിക പ്രകാശനം ചെയ്തു

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി പി ചാത്തപ്പൻ അധ്യക്ഷനായ ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ.പി . അനിൽകുമാർ പ്രകടന പത്രിക പ്രകാശനം ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻ ,സിപിഎം ജില്ലാ കമ്മിറ്റിയംഗം പി വിശ്വൻ, ഷീബ മലയിൽ, അശ്വിനിദേവ്, കെ.ടി.എം കോയ, കെ. ഗീതാനന്ദൻ, പി. രതീഷ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )