പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി

പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി

  • ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം നടപ്പാക്കി കഴിഞ്ഞു.

തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം നടപ്പാക്കി കഴിഞ്ഞു. ആശാവർക്കർമാരുടെ ഓണറേറിയം 3000 രൂപ വർദ്ധി പ്പിച്ച ഇനത്തിൽ 78 കോടി രൂപ മാറ്റിവെച്ചെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )