Tag: budject
പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം നടപ്പാക്കി കഴിഞ്ഞു. തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം ... Read More
കേരളത്തെ മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി
കേരളത്തെ പോർട്ട് സിറ്റിയാക്കി ഉയർത്തും. തിരുവനന്തപുരം: മിഷൻ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയിനർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, ജലസ്രേതസുകൾ എന്നിവ സംയോജിപ്പ് ... Read More
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
വർഷങ്ങളായി ചർച്ചകളിലും പ്രഖ്യാപനങ്ങളിലുമായി ഒതുങ്ങിക്കിടന്ന ലൈറ്റ് മെട്രോ പദ്ധതികൾക്ക് നിലവിലെ സർക്കാർ ജീവൻ പകരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം :കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ലൈറ്റ് മെട്രോ പദ്ധതികൾ ... Read More
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ബജറ്റിൽ ഏറ്റവും ഉറ്റുനോക്കുന്നത് കിഫ്ബിയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ് തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് ... Read More
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ
ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന ... Read More
ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം
ദിശാബോധം ഇല്ലാത്ത ബജറ്റാണ് ഇന്നലെ രാജ്യം കണ്ടതെന്നാണ് പ്രതിപക്ഷ വിമർശനം. ന്യൂഡൽഹി:കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രം ലക്ഷ്യവെച്ച ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം. ഇന്ത്യ നേരിടുന്ന യഥാർഥ പ്രതിസന്ധികളെ കാണാതെയുള്ള ബജറ്റാണ് ഇതെന്നും രാജ്യത്തെ യുവാക്കൾ ... Read More
ഇക്കൊല്ലത്തെ ബജറ്റിലും ആദായ നികുതിയിൽ ചെറിയ ഇളവുകൾക്ക് സാധ്യത
പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള ഇളവുകൾ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. ന്യൂഡൽഹി : ധനമന്ത്രി നിർമല സീതാരാമന്റെ ഇക്കൊല്ലത്തെ ബജറ്റിലും ആദായ നികുതിയിൽ ചെറിയ ഇളവുകൾക്ക് സാധ്യത. പുതിയ നികുതി സ്കീമിലേക്ക് കൂടുതൽ ... Read More
