ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

  • കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പൊതുജനാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം എൽ. ജി. ലിജീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ, സി. അശ്വനിദേവ്, എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )