മലപ്പുറത്ത് സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും

മലപ്പുറത്ത് സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും

  • മുപ്പതോളം വ്യാജ ലൈസൻസുകൾ നിർമിച്ചതായി മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയിരുന്നു.

തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. കർണാടകയിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസുകളുടെ മറവിലാണ് കേരളത്തിൽ ലൈസൻസ് അനുവദിച്ചതായി കണ്ടെത്തിയത്.

മുപ്പതോളം വ്യാജ ലൈസൻസുകൾ നിർമിച്ചതായി മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )