മലബാർ സുകുമാരൻ ഭാഗവതർ സംഗീതമണ്ഡപത്തിൽ തബലാതരംഗ്

മലബാർ സുകുമാരൻ ഭാഗവതർ സംഗീതമണ്ഡപത്തിൽ തബലാതരംഗ്

  • ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യന്മാർ ഒരുക്കിയ തബലതരംഗ് നടന്നു

പൂക്കാട് കലാലയത്തിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സംഗീതമണ്ഡപത്തിൽ ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യന്മാർ ഒരുക്കിയ തബലതരംഗ് നടന്നു. പ്രഹ്ലാദ് സന്ദീപ്, അമൻ ബിജു, അശ്വിൻ സുധൻ, പ്രശാന്ത് നന്മണ്ട, വൈശാഖ് എന്നിവരാണ് തബല വാദനം നടത്തി

ഹാർമ്മോണിയത്തിൽ സുജിൻ നഖശി പക്കവാദ്യമൊരുക്കി. രതീഷ് മേപ്പയ്യൂർ, ഹരികൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇന്ന് ഗീതാദേവി വാസുദേവൻ്റെ സംഗീതക്കച്ചേരി നടക്കും. വയലിനിൽ അഖിൽ എസ് കാക്കൂറും മൃദംഗത്തിൽ രുദ്രൻ നമ്പൂതിരിയും ഘടത്തിൽ രാമൻ നമ്പൂതിരിയും പക്കവാദ്യമൊരുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )