
മാവ് പൊട്ടി; വീണു മൂടാടിയിൽ ഗതാഗതക്കുരുക്ക്
- ആവളപായമില്ല
മൂടാടി:മൂടാടി ദേശീയപാതയിൽ മാവ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ആവളപായമില്ല.കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകൾ റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പുരോഗമിക്കുന്നു.
CATEGORIES News