മാസപ്പടി കേസിൽ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ലെന്നും വിധി പഠിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും രമേഷ് ചെന്നിത്തല

മാസപ്പടി കേസിൽ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ലെന്നും വിധി പഠിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും രമേഷ് ചെന്നിത്തല

  • സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ലെന്നും വിധി പഠിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിഎംആർഎൽ എക്സാലോജിക്ക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസും പ്രതിപട്ടികയിലേക്ക് എത്തുകയാണ്. ഇഡി കത്തിൽ എഫ് ഐ ആർ ഇടാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് അഴിമതി തടയൽ നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.വ്യക്തമായ തെളിവുകളുണ്ടായിട്ടും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )