
യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു
- ആദ്യം റെജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെയാണ് പങ്കെടുപ്പിക്കുക
കൊയിലാണ്ടി :പെരുവട്ടൂരിലെ ആദ്യകാല ക്രിക്കറ്റ് ടീമായിരുന്ന യോർക്ക് ഷെയർ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു.2025 ഫെബ്രുവരി 23 ന് നടക്കുന്ന മത്സരങ്ങളിലേക്ക് ആദ്യം റെജിസ്റ്റർ ചെയ്യുന്ന 12 ടീമുകളെയാണ് പങ്കെടുപ്പിക്കുക എന്ന് പ്രോഗ്രാം ഭാരവാഹികൾ അറിയിച്ചു.

റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കൺവീനറുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 9961 340 270 – 8590 302 881.(മധുൻ, അജീഷ് )
CATEGORIES News