
രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ
- താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോ ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു.
കൊച്ചി : താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോ ഗത്തിൽ വൻ തർക്കം. പ്രസിഡന്റ് ശ്വേത മേനോൻ രാജി സന്നദ്ധത അറിയിച്ചു. സംഘടനയിലെ മുതിർന്ന അംഗങ്ങളടക്കം ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജനറൽ ബോഡി യോഗത്തിനിടെ വേദിയിൽ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

ജനറൽ ബോഡി യോഗത്തിനിടെ വേദിയിൽ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. താൻ ബിജെപിക്കോ കോൺഗ്രസിനോ അനുകൂലമായി ഒന്നുംതീരുമാനിച്ചിട്ടില്ലെന്ന് വേദിയിൽ ശ്വേത പറഞ്ഞു. താരങ്ങൾ സ്ഥാനാർത്ഥികൾ ആയതിൽ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേർത്തു.
CATEGORIES News
TAGS kochi
