
വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി കൊച്ചു മിടുക്കി
- സ്കൂൾപ്രധാനാധ്യാപകൻ എ.ടി.വിനീഷ് തുക ഏറ്റുവാങ്ങി
മുചുകുന്ന്:മുചുകുന്ന് നോർത്ത് യുപി സ്കൂളിലെഅഞ്ചാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഫയ തരാന തൻ്റെ വിദ്യാനിധിയിയിലേയും പണക്കുടുക്കയിലേയും മുഴുവൻ തുകയും (6508) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി . സ്കൂൾപ്രധാനാധ്യാപകൻ എ.ടി.വിനീഷ് തുക ഏറ്റുവാങ്ങി.
CATEGORIES News