
വി പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു
- അഡ്വ ഉമേന്ദ്രൻ പി ടി പങ്കെടുത്തു
വിയ്യൂർ:ഗ്രന്ഥശാല ദിനം ആചരിച്ചു.വി പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു. ഗീതടീച്ചർ പതാക ഉയർത്തി. നടേരി ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥിയായി അഡ്വ ഉമേന്ദ്രൻ പി ടി പങ്കെടുത്തു.ഷീബ അരീക്കൽ , സുപർണ ടീച്ചർ, ശ്രീജിത്ത് വിയ്യൂർ, ബാലചന്ദ്രൻ. നാമംഗലത്ത്, പുഷ്ക്കരൻ ജയശ്രീ, നളിനി എന്നിവർ സംസാരിച്ചു. ഷീജാദാമോദരൻ, പുഷ്ക്കരൻ, സുപർണ ടീച്ചർ എന്നിവർ ലൈബ്രറിയിലേക്ക് 100 ൽപ്പരം പുസ്തകങ്ങൾ സംഭാവന ചെയ്തു.
CATEGORIES News
TAGS VIYYUR
