സംസ്ഥാന സ്‌കൂൾ കലോത്സവം; തീയതിയിൽ മാറ്റം

സംസ്ഥാന സ്‌കൂൾ കലോത്സവം; തീയതിയിൽ മാറ്റം

തൃശൂരിൽ വച്ചാണ് ഇത്തവണത്തെ കലാമാമാങ്കം നടക്കുക.

തിരുവനന്തപുരം : 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ തീയതിയിൽ മാറ്റം. ജനുവരി 7 മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 വരെ നടക്കും. സാങ്കേതിക കാരണങ്ങളാലാണ് മാറ്റം. തൃശൂരിൽ വച്ചാണ് ഇത്തവണത്തെ കലാമാമാങ്കം നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )