സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ

  • മുഖ്യാതിഥിയായി ബേസിൽ ജോസഫും രവി മോഹനും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബർ 3ന് വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നടന്മാരായ ബേസിൽ ജോസഫ്, രവി മോഹനും തുടങ്ങിയവർ മുഖ്യാതിഥികളാകും.

പതിനായിരത്തോളം കാലാകാരന്മാർ ആഘോഷത്തിൻ്റെ ഭാഗമാകുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 10000 ത്തോളം കലാകാരന്മാർ ആഘോഷത്തിന്റെ ഭാഗമാകും. സമാപന ഘോഷയാത്രയിൽ 150 ഓളം നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )