സമന്വയ ആർട്ട് ഹബ്ബ് ഏഴാം വാർഷികാഘോഷം നടത്തി

സമന്വയ ആർട്ട് ഹബ്ബ് ഏഴാം വാർഷികാഘോഷം നടത്തി

  • കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ് , സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്റ്റിന് സമീപത്ത് പ്രവർത്തിച്ചു വരുന്ന ഇമാസ് സമന്വയ ആർട്ട് ഹബ്ബിൻ്റെ ഏഴാം വാർഷികാഘോഷം നടത്തി. കുരുന്നു കലാപ്രതിഭകളായ നൈനിക, സയാൻ ദേവാൻസ്, സംവേദ് , സമാത്മിക എന്നിവർ ഭദ്രദീപം തെളിയിച്ചു.

ചടങ്ങിൽ മാനേജിൽ ഡയറക്ടർ എന്ന് എം ശിവകുമാർ അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക റംഷാഷാഗേഷ്, സായി ചിത്രകൂടം, ഗായകൻ ജിനേഷ് , സനോജ് എന്നിവർ ആശംസകൾ നേർന്നു തുടർന്ന് സംസാരിച്ചു. ക്ലാസിക്കൽ, ഫോക് നൃത്ത- ഗാന- സന്ധ്യ അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )