സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി

സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി

  • സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു.വളണ്ടിയർമാർ സമാഹരിച്ച ഓണക്കോടികൾ എൻഎസ്എസ് ലീഡർമാരായ മീനാക്ഷി അനിൽ, നഹൽ. യു. എസ് എന്നിവർ സ്നേഹതീരം മാനേജർ
റാഷിദിന് കൈമാറി.

പ്രോഗ്രാം ഓഫിസർ ഡോ: സുനിൽ കുമാർ എസ് . ദീപു. കെ, റിഫ ഫാത്തിമ, ദേവ്ന ദാസ്, ദിയ അനിൽ ദാസ്, അബ്ദുള്ള നാസർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )