അംഗൻവാടിയിൽ ഡോക്ടർ  ഗോപിനാഥും കുടുംബവും കളി കോപ്പുകൾ വിതരണം ചെയ്തു

അംഗൻവാടിയിൽ ഡോക്ടർ ഗോപിനാഥും കുടുംബവും കളി കോപ്പുകൾ വിതരണം ചെയ്തു

  • കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:ഡോക്ടർ ഗോപിനാഥും കുടുംബവും വെള്ളിലാട്ടുതാഴ അംഗൻവാടിയിൽ വച്ച് കളികോപ്പുകൾ വിതരണം ചെയ്തു .കൊയിലാണ്ടി നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സത്യനാഥ് നമ്പി വീട്ടിൽ അധ്യക്ഷൻ ആയി .പത്മജാ ഗോപിനാഥ് കെ ഇന്ദിര അനൂപ് വെള്ളിയാട്ട് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )