കാനത്തിൽ ജമീല സ്മാരക തോട്ടു മുഖം പാലം – അപ്രോച്ച് റോഡ് ഉദ്ഘാടനo ചെയ്തു

കാനത്തിൽ ജമീല സ്മാരക തോട്ടു മുഖം പാലം – അപ്രോച്ച് റോഡ് ഉദ്ഘാടനo ചെയ്തു

തോട്ടു മുഖം പാലം – അപ്രോച്ച് റോഡ് ഉദ്ഘാടനo കെ പ്രവീൺ കുമാർ എം.എൽ എ നിർവ്വഹിച്ചു

കാനത്തിൽ ജമീല തോട്ടു മുഖം പാലം – അപ്രോച്ച് റോഡ് ഉദ്ഘാടനo കെ പ്രവീൺ കുമാർ എം.എൽ എ നിർവ്വഹിച്ചു. തോട്ടു മുഖം പാലം – അപ്രോച്ച് റോഡ് ഉദ്ഘാടനo കെ പ്രവീൺ കുമാർ എം.എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില . അധ്യക്ഷയായി. കാനത്തിൽ ജമീല എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50ലക്ഷം രൂപ അനുവദിച്ചാണ് പാലം പണി പൂർത്തിയാക്കിയത്. പരേതയായ എം.എൽ എയുടെ സ്മരണാർത്ഥം പാലത്തിന് കാനത്തിൽ ജമീലയുടെ പേര് നൽകുയായിരുന്നു . ഷാഫി പറമ്പിൽ എം.പി.യുടെ 8 ലക്ഷം രൂപ വികസന ഫണ്ടുപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്.

സി.കെ. ശ്രീകുമാർ വൈസ് പ്രസിഡൻ്റ് . പി . ഷിബ ജില്ലാ പഞ്ചായത്തംഗം . പി.കെ. മുഹമ്മദാലി ബ്ലോക് പഞ്ചായത്ത് മെമ്പർ . പാർട്ടി നേതാക്കളായ കെ. ജീവാനന്ദൻ മാസ്റ്റർ. രാമകൃഷ്ണൻ കിഴക്കയിൽ സി.കെ. അബൂബക്കർ . പി .ശശി. റഫീഖ പുത്തലത്ത് റാഫി ദാരിമി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചുവാർഡ് മെമ്പർറൗസി ബഷീർ സ്വാഗതം പറഞ്ഞു. ഷഹീർ വി.എ.കെ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )