കിടപ്പ് രോഗികൾക്ക് ഒര് കൈതാങ്ങ്:ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തിവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി സുരക്ഷാ പെയ്ൻ ആൻഡ് പാലിയേറ്റീവ് ലേക്ക് കട്ടില് കിടക്ക,എയർ ബെഡ് എന്നിവ കൈമാറി

കിടപ്പ് രോഗികൾക്ക് ഒര് കൈതാങ്ങ്:ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തിവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി സുരക്ഷാ പെയ്ൻ ആൻഡ് പാലിയേറ്റീവ് ലേക്ക് കട്ടില് കിടക്ക,എയർ ബെഡ് എന്നിവ കൈമാറി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ സെക്രട്ടറിയും, മുടാ ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമായ അഖില എംപി നന്തി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രസിഡണ്ട് സുനി അക്കമ്പത്ത്, സെക്രട്ടറി പ്രകാശൻ മാസ്റ്റർ ,ട്രഷറർ , മഹിളാ ഏരിയ കമ്മിറ്റി അംഗവും ആയ സിന്ധു എന്നിവർക്ക് കൈമാറി

കിടപ്പ് രോഗികൾക്ക് ഒര് കൈതാങ്ങ് ഓർമ്മകൾ മായാത്ത സേവന പാതയിലൂടെ സാമൂഹ്യ മേഖലകളിൽ ഒട്ടേറെ പ്രവർത്തിക്കുകയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ എന്ന പദവിയിൽ നിന്ന് അകാലത്തിൽ നമ്മേ വിട്ടു പിരിഞ്ഞ കാനത്തിൽ ജമീലയുടെ ഓർമ്മയ്ക്ക് മുന്നിൽഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് . ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തിവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി സുരക്ഷാ പെയ്ൻ ആൻഡ് പാലിയേറ്റീവ് ലേക്ക് കട്ടില് കിടക്ക,എയർ ബെഡ് എന്നിവ കൈമാറി.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ സെക്രട്ടറിയും, മുടാ ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമായ അഖില എംപി നന്തി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രസിഡണ്ട് സുനി അക്കമ്പത്ത്, സെക്രട്ടറി പ്രകാശൻ മാസ്റ്റർ ,ട്രഷറർ , മഹിളാ ഏരിയ കമ്മിറ്റി അംഗവും ആയ സിന്ധു എന്നിവർക്ക് കൈമാറി.

നന്തി വില്ലേജ് കമ്മിറ്റി സെക്രട്ടറി പി എം ശ്രീലത സ്വാഗതവും പ്രസിഡന്റ് ഷൈജ പുത്തലത് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗമായ ഷീജ പി കെ ട്രഷറർ ഹർഷ ലതമേഖല കമ്മിറ്റി അംഗങ്ങൾ വിവിധ യൂണിറ്റ് ഭാരവാഹികൾ സുരക്ഷാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )