
കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി
- കൊയിലാണ്ടി കെ എസ് ടി എ ഹാളിൽ നടന്ന പരിപാടി പ്രശസ്ത ഗാന രചയിതാവ് നിധീഷ് നടേരി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം നടത്തി. കൊയിലാണ്ടി കെ എസ് ടി എ ഹാളിൽ നടന്ന പരിപാടി പ്രശസ്ത ഗാന രചയിതാവ് നിധീഷ് നടേരി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു .

ഗണേഷ് കക്കഞ്ചേരി സ്വാഗതവും പി കെ ഷാജി നന്ദിയും പ്രകടിപ്പിച്ചു .തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും വയലാറിൻ്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.
CATEGORIES News
