കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റ് വായന ദിനാ വായനാദിനമാചരിച്ചു

കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റ് വായന ദിനാ വായനാദിനമാചരിച്ചു

  • ഗ്രന്ഥശാലാ പ്രവർത്തകനും, ശ്രീ നാരായണ ലൈബ്രറിയുടെ പ്രസിഡൻറുമായ സി.കെ.രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു

മൂടാടി :കേരള സ്റ്റെയിറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മൂടാടി യൂനിറ്റിൻ്റെ വായന ദിനാചരണം, ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രവർത്തകനും, ശ്രീ നാരായണ ലൈബ്രറിയുടെ പ്രസിഡൻറുമായ സി.കെ.രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. യൂനിറ്റ് പ്രസിഡൻ്റ് പി.എൻ.ശാന്തമ്മ അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.ശശീ ന്ദ്രൻ ,സി.കെ.വാസു, കെ.കെ.രഘുനാഥൻ, പി. ബീന, ടി.പി.വിജയൻ മാസ്റ്റർ, പി.വി.ഗംഗാധരൻ, സി.എം.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )