കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

  • ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കെഎം അധ്യക്ഷനായ ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ യുകെ ചന്ദ്രൻ അവർകൾ നിർവഹിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബിന്റെയും, കമ്പ്യൂട്ടർ ലാബിന്റെയും, സ്റ്റാഫ് റൂമിന്റെയും ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കെഎം അധ്യക്ഷനായ ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ യുകെ ചന്ദ്രൻ അവർകൾ നിർവഹിച്ചു .എച്ച് എസ് എസ് പ്രിൻസിപ്പൽ ലൈജു കെ സ്വാഗതം പറഞ്ഞു.

ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർ ഷമീം കെ എം, പി ടി എ പ്രസിഡൻറ് ലായിക്ക് ടി എ ,എസ്എംസി ചെയർമാൻ ബഷീർ വി പി വി ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഷിത കെ, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ പി പി ,എസ് എം സി വൈസ് ചെയർമാൻ അസീസ് യുകെ ,സത്താർ കെ കെ എന്നിവർ സംസാരിച്ചു. എച്ച് എം സുജില നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )