
കൊയിലാണ്ടി റോട്ടറി ക്ലബ്ബ് ഡോക്ടേഴ്സ് ഡേ ആചരിച്ചു
- റോട്ടറി ക്ലബ്ബ് മെമ്പർമാരായ ഡോക്ടർ ജഗദീഷിനെയും ഡോക്ടർ നികേഷിനെയും ആദരിച്ചു
കൊയിലാണ്ടി: ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൊയിലാണ്ടി റോട്ടറി ക്ലബ്ബ് മെമ്പർമാരായ ഡോക്ടർ ജഗദീഷിനെയും ഡോക്ടർ നികേഷിനെയും ആദരിച്ചു ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ചന്ദ്രശേഖരൻ ഉപഹാരങ്ങൾ നൽകി സെക്രട്ടറി സെക്രട്ടറി ബലരാജ് ട്രഷറർ ശശി ഗോപാലകൃഷ്ണൻ പ്രതീഷ് കേണൽ അരവിന്ദാക്ഷൻ ജൈജു തുടങ്ങിയവർ പങ്കെടുത്തു.

CATEGORIES News
