കൽപ്പറ്റ നാരായണന്  കൊയിലാണ്ടിയുടെ ആദരം

കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം

  • എം.എൻ.കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും,സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും

കൊയിലാണ്ടി:കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം. സെപ്ത‌ംബർ 21 ശനിയാഴ്‌ച രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി എം.എൻ.കാരശ്ശേരി ഉദ്ഘാടനം നിർവഹിക്കും.സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. കല, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ, ഞായർ വൈകീട്ട് 4 മണിക്ക് ശ്രദ്ധ ആർട്ട്‌ ഗാലറിയിൽ വെച്ച് നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )