ഗാന്ധിയെ അപ്രസക്തമാ ക്കാനുള്ള കേന്ദ്ര നടപടികൾ വിലപ്പോവില്ല സി.എസ്.പി

ഗാന്ധിയെ അപ്രസക്തമാ ക്കാനുള്ള കേന്ദ്ര നടപടികൾ വിലപ്പോവില്ല സി.എസ്.പി

  • സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.

കൊയിലാണ്ടി: ലോകരാഷ്ട്രങ്ങൾ ഗാന്ധിയൻ തത്വങ്ങളെ ഉൾക്കൊള്ളു മ്പോൾ ഗാന്ധിജി ജനിച്ച രാജ്യത്തെ ഭരണകൂടം ഗാന്ധി യെ അപ്രസക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും അത് ഇന്ത്യയിൽ നടക്കില്ലെ ന്നും കോൺഗ്രസ്സ് സോഷ്യലി സ്റ്റ് പാർട്ടി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം അഭിപ്രായപ്പെട്ടു.

സംഗമം ആലങ്കോട് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. സി.രമേശൻ അദ്ധ്യക്ഷം വഹിച്ചു.കെ. ടി. എം.കോയ, കെ.കെ.ബാബു,കെ.കെ.ശ്രീഷു,മണി പുനത്തിൽ, കെ.ടി.സുകുമാരൻ,പി.പ്രിയ,അവിണേരിശങ്കരൻ,ഒ.എ.വേണു,കെ.കെ.നാരായണൻ ,ടി. എൻ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )