
ചൈതന്യ റസിഡൻസ് അസോസിയേഷൻ കല്പറ്റ നാരായണനെ അനുമോദിച്ചു
എൻ. വി. വത്സൻ അദ്ധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി ചെയർമാനായി സ്ഥാനമേറ്റ പ്രസിദ്ധ എഴുത്തുകാരൻ കല്പറ്റ നാരായണനെ കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.

എൻ. വി. വത്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉമേഷ് കൊല്ലം, വി.വി. സുധാകരൻ, രാധകുമാർ, ബിന്ദു കീഴയിൽ, ശോഭിത പയറ്റത്ത്, ചിത്ര ലേഖ, ഷമീമ ഷഹനായ്,രവീന്ദ്രൻ നായർ മുണ്ടക്കൽ, സുമ. വി. കെ, റാബിയ എന്നിവർ സംസാരിച്ചു. കല്പറ്റ നാരായണൻ മറുപടി പറഞ്ഞു.
CATEGORIES News
