
പുളിയഞ്ചേരി യു.പി. സ്കൂളിൽ അധ്യാപക നിയമനം
2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി എ.ഇ.ഒ. ഓഫീസിൽ നടക്കും
പുളിയഞ്ചേരി യു.പി. സ്കൂളിലെ എച്ച്.ടി.വി. (യു പി എസ് ടി) അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി എ.ഇ.ഒ. ഓഫീസിൽ നടക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.
CATEGORIES News
