
പെൻഷൻ പരിഷ്കരണംഉടൻ നടപ്പിലാക്കണമെന്നും, മെഡി സെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ജില്ലാ ജോ: സെക്രട്ടറി എം.കെ. സദാശിവൻ ഉൽഘാടനം ചെയ്തു സത്യൻ അദ്ധ്യക്ഷത വഹിച്ചു
കൊയിലാണ്ടി: പെൻഷൻ പരിഷ്കരണംഉടൻ നടപ്പിലാക്കണമെന്നും, മെഡി സെപ്പ് അപാകതകൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ജോ: സെക്രട്ടറി എം.കെ. സദാശിവൻ ഉൽഘാടനം ചെയ്തു സത്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈ പ്രസി. എം.കെ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയം സേവക് സംഘ് ഖണ്ഡ് സംഘചാലക് .വി. രാമകൃഷ്ണൻ , ബി എം എസ് മേഖലാ ട്രഷറർഗിരീഷ്, ബാലചന്ദ്രൻ ,കെ.പി.മോഹനൻ , വി.എം. മോഹനൻ , കെ. ഉദയകുമാർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി.കെ. സത്യൻ (പ്രസിഡണ്ട് ) സോമൻ സുമ സുല , എൻ. മണികണ o ൻ ,(വൈ.പ്രസി) വി., പ്രകാശൻ (സെക്രട്ടറി) എ.കെ.ശശിധരൻ , ടി.കെ.രവീന്ദ്രൻ . ജോ.സെക്ര:, ശങ്കരൻ മാസ്റ്റർ (ഖജാൻജി ) തുടങ്ങിയവരെ തെരഞ്ഞെടുത്തു
CATEGORIES News
