
പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്
- ബിജെപികാരനെ പ്ലീഡർ ആക്കിയതിനെ വിമർശിച്ചത് ഞങ്ങൾ മാത്രമല്ലെന്നും സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
കോഴിക്കോട്: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്. ബിജെപികാരനെ പ്ലീഡർ ആക്കിയതിനെ വിമർശിച്ചത് ഞങ്ങൾ മാത്രമല്ലെന്നും സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പിണറായി വിജയനെതിരായ വിമർശനത്തിലും മുഹമ്മദ് റിയാസ് തന്റെ പ്രതികരണം അറിയിച്ചു.

മുഖ്യമന്ത്രി അസംബന്ധം പറയുകയാണെന്നും ആർഎസ്എസിന് മുന്നിൽ
കുമ്പിട്ട് നിന്ന പാരമ്പര്യമല്ല പിണറായി വിജയനും സിപിഐഎമ്മിനും ഉള്ളതെന്നും
മുഹമ്മദ് റിയാസ് പ്രതികരിച്ചു
CATEGORIES News
