മരളൂരിലെസമരപന്തലിലേക്ക് സി പി എം ഐക്യദാർണ്ഡ്യ പ്രകടനം നടത്തി

മരളൂരിലെസമരപന്തലിലേക്ക് സി പി എം ഐക്യദാർണ്ഡ്യ പ്രകടനം നടത്തി

  • സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു.

കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരുഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 24 ദിവസമായി അനിശ്ചിതകാല സമരം നടത്തുന്ന സമരസമിതിയുടെ പന്തലിലേക്ക് സിപിഎം ആനക്കുളം ലോക്കൽ കമ്മിറ്റി ഐക്യദാർണ്ഡ്യ പ്രകടനം നടത്തി. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു.

സി. പി എം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ ,സമരസമിതി കൺവീനറും നഗരസഭ വൈസ് ചെയർപേഴ്സണുമായ സി.ടി ബിന്ദു ,സിപി എം ലോക്കൽ സെക്രട്ടറി കെ.ടി സിജേഷ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.പി. സുധീഷ്, എൻ.ടി. രാജീവൻ, പി.ടി അജിത്ത്. മേപ്പയ്യിൽ ബാലകൃഷ്ണൻ, കലേക്കാട്ട് ബാബുരാജ്,നഗരസഭ കൗൺസിലർമാരായ ഷാജി പാതിരിക്കാട്, വി.രമേശൻ പ്രസംഗിച്ചു
പടം മരളൂർ ഗോപാലപുരം സർവ്വിസ് റോഡിനായി അനിശ്ചിതകാല സമരം നടക്കുന്ന സമരപന്തലിക്ക് സിപിഎം നടത്തിയ ഐക്യദാർണ്ഡ്യ പ്രകടനത്തിനുശേഷം ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ പ്രസംഗിക്കുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )