
മരളൂരിൽ ഗാന്ധിജയത്തിദിനത്തിൽ മഹാത്മാവിനെ അനുസ്മരിച്ചു
- മരളൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി
കൊയിലാണ്ടി:ഗാന്ധി ജയന്തി ദിനത്തിൽ മരളൂരിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തങ്കമണി ചൈത്രം, ബുത്ത്പ്രസിഡണ്ട് രമേശൻ രനിതാലയം തൈക്കണ്ടി സത്യനാഥൻ പ്രേമൻ നൻമന , ജയഭാരതി കാരഞ്ചേരി, ടി.പി. രമ, എം. രാധാകൃഷ്ണൻ, കലേക്കാട്ട് രാജമണി ടിച്ചർ, അശോക് കുമാർ കുന്നോത്ത് എന്നിവർ നേതൃത്വം നൽകി.
CATEGORIES News
