
മരളൂർ കുളത്തൂർ ഭാഗത്ത് സർവീസ് റോഡ് വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം എൻഎച്ച് എഎഞ്ചിനീയർവൈശാഖുമായി ചർച്ച നടത്തി
നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ അറിയിക്കുകയും അത് രേഖാമൂലം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു
കൊയിലാണ്ടി: ദേശീയ പാത നന്തി ചെങ്ങോട്ടു കാവ് ബൈപ്പാസിൽ നഗരസഭയിലെ രണ്ടാം വാർഡി മരളൂർ കുളത്തൂർ ഭാഗത്ത് സർവീസ് റോഡ് വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം എൻഎച്ച് എഎഞ്ചിനീയർവൈശാഖുമായി ചർച്ച നടത്തി.ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ വൈ.ചെയ പേഴ്സൺ സി.ടി ബിന്ദു , വിജയൻവിജികല .സമരസമിതി ഭാരവാഹികളും
നാട്ടുകാർ ചർച്ച ചെയ്തു ആവശ്യം പരിഹരിച്ചു. പ്രദേശത്തുള്ള ജനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാനും . സർവീസ് റോഡിന് വേണ്ട സ്ഥലം ഏറ്റെടുത്തുകൊണ്ട് അവിടെ പുതിയ റോഡ് നിർമ്മിച്ചു നൽകുമെന്നും നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ അറിയിക്കുകയും അത് രേഖാമൂലം നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു

CATEGORIES News
