
മരളൂർ ക്ഷേത്രത്തിലെ ഭദ്രയുടെ ക്ഷേത്രത്തിന് കട്ടില വെച്ചു
- ഭദ്രയുടെ കട്ടിളവെയ്പ് കർമ്മം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്‌ടമംഗല്യ പ്രശ്‌നവിധിപ്രകാരം നിർമ്മിക്കുന്ന ഭദ്രയുടെ കട്ടിളവെയ്പ് കർമ്മം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റിബോർഡ് ചെയർമാൻ അട്ടാളികൃഷ്ണൻ നായർ കൺവീനർ കലേക്കാട്ട് രാജമണി, രമേശൻ രനി താലയം ,എടക്കണ്ടി രവി , കെ.ടി.കെ ഗംഗാധരകുറുപ്പ്,കലേക്കാട്ട് ജയമോഹനൻ ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
CATEGORIES News
