മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ റെയിൽവേ

മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ റെയിൽവേ

  • കോട്ടയത്തേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചതിന് പുറമെ, ഹുബ്ബള്ളി-രാമേശ്വരം സ്പെഷ്യൽ സർവീസിന്റെ കാലാവധിയും ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.

ബെംഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ റെയിൽവേ. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയത്തേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചതിന് പുറമെ, ഹുബ്ബള്ളി-രാമേശ്വരം സ്പെഷ്യൽ സർവീസിന്റെ കാലാവധിയും ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )