രാഷ്ട്രീയ സ്വയംസേവ സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

രാഷ്ട്രീയ സ്വയംസേവ സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു

വിഭാഗ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ടി .കെ ശശിധരൻ ബൗദ്ധിക് നടത്തി.

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവ സംഘത്തിൻ്റെ ഖണ്ഡ് സാംഘിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്നു.കൊയിലാണ്ടി ഖണ്ഡിലെ വിവിധശാഖകളിൽ നിന്ന് വന്ന സ്വയംസേവകരുടെ വ്യായാമം യോഗ്പ്രദർശനവും നടന്നു. വിഭാഗ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ടി .കെ ശശിധരൻ ബൗദ്ധിക് നടത്തി. ഖണ്ഡ് സംഘചാലക് വി എം രാമകൃഷ്ണൻ. എൻ ദിനേഷ് , എം.ടി . പ്രബീഷ് എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് സ്വയം സേവകരും അനുഭാവികളും അമ്മമാരും സഹോദരിമാരും ചടങ്ങിൽ എത്തിച്ചേർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )